2025–26 സാമ്പത്തിക വർഷത്തിന്റെ ആദ്യ ണ്ട് ക്വാർട്ടറിൽ (April–June 2025), ഇന്ത്യയുടെ GDP വളർച്ച എത്ര ശതമാനമായിരുന്നു?
A. 9.8%
B. 9.1%
C. 8.8%
D. 7.8%
ഇന്ത്യൻ ഭരണഘടന (Indian Constitution) അംഗീകരിച്ചതിൻ്റെ ഓർമ്മയ്ക്കായി നവംബർ 26 ഭരണഘടനാ ദിനമായി (Constitution Day/Samvidhan Diwas) ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ച വർഷം ഏത്?